Posts

വേദം

 ആമുഖം വിശപ്പ് മനുഷ്യന്റെ അടിസ്ഥാനവികാരമാണ്. അന്നത്തിനു വേണ്ടിയുള്ള പോരാട്ടമാണ് അവന്റെ അതിജീവനം സാധ്യമാക്കിയത്. അപരന്റെ വേദന സ്വന്തം വേദനയായി തിരിച്ചറിഞ്ഞ്, പട്ടിണിപ്പാവങ്ങൾക്ക് കഞ്ഞി വിളമ്പുന്ന നന്മയുടെ ആൾരൂപമായ ഒരു അമ്മയും ദിവസവും സുഭിക്ഷമായി ഭക്ഷണം കഴിക്കുകയും ഒരു നേരം അതിൽലാതായപ്പോൾ അനാവശ്യമായി മാറുകയും പിന്നീട് ആ സാഹചര്യം മനസ്സിലാക്കുകയും ചെയ്യുന്ന ഒരു കുട്ടിയെയാണ് വേദം എന്ന കവിതയിലൂടെ യൂസഫലി നമുക്ക് മുന്നിൽ കാണുന്നത്. ലക്ഷ്യങ്ങൾ 1,കവിയും ഗാനരചയിതാവുമായ യൂസഫലി കേച്ചേരിയെ കുറിച്ച് അറിവ് പറയുന്നു 2,ഒരു നേരത്തെ ഭക്ഷണത്തിന്റെ വില എത്രമാത്രം വലുതാണെന്ന് മനസ്സിലാക്കുന്നു 3, ദാരിദ്ര്യം എത്രമാത്രംമനുഷ്യനെ ഇല്ലായ്മ ചെയ്യുന്നു എന്ന് മനസ്സിലാക്കുന്നു വിഷയം മാപ്പിംഗ് വേദം youtube video അസൈൻമെന്റ് ഗൂഗിൾ ഫോം റഫറൻസുകൾ യൂസഫലി കേച്ചേരി വേദം കവിത വേദം കവിത  ഡൗൺലോഡുകൾ ഭക്ഷണം വേസ്റ്റ് ഭക്ഷണം വേസ്റ്റ് ഭക്ഷണം വേസ്റ്റ് ചിത്രം യൂസഫലി കേച്ചേരി ചിത്രം

Achivement

Achivement  

Digital text

Digital text  

Timetable

Tmetable  

ചേക്കുട്ടിപാവ digital chart

Image
 

വിക്ടോറിയ വെള്ളച്ചാട്ടം ppt

Ppt വിക്ടോറിയ വെള്ളച്ചാട്ടം  

വെളിച്ചത്തിന്റെ വിരലുകൾ ppt

Ppt വെളിച്ചത്തിന്റെ വിരലുകൾ